Question:

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.

Aപ്രസ്താവനകൾ രണ്ടും ശരിയല്ല

Bപ്രസ്താവനകൾ രണ്ടും ശരിയാണ്

Cപ്രസ്താവനകളിൽ (i) മാത്രം ശരിയാണ്

Dപ്രസ്താവനകളിൽ (ii) മാത്രം ശരിയാണ്

Answer:

B. പ്രസ്താവനകൾ രണ്ടും ശരിയാണ്


Related Questions:

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആദ്യ അധ്യക്ഷൻ ?

കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?

സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനം?

Who was the first state youth commission chairman of Kerala state?

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാൻ രൂപവത്കരിച്ച കമ്മീഷന്റെ അധ്യക്ഷൻ ?