ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?
Aതൃശ്ശൂർ
Bകണ്ണൂർ
Cകോഴിക്കോട്
Dമലപ്പുറം
Answer:
C. കോഴിക്കോട്
Read Explanation:
• കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത - ദേശീയ ജലപാത - 3
• ജലപാതയുടെ നീളം 365 കിലോമീറ്റർ'
• വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും ഈ ജലപാത അറിയപ്പെടുന്നുണ്ട്
• 1993 ഫെബ്രുവരിയിലാണ് ഈ ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ചത്.