Question:

2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന വിപണിയായ രാജ്യം ഏത് ?

Aഇന്ത്യ

Bഅമേരിക്ക

Cചൈന

Dബ്രസീൽ

Answer:

B. അമേരിക്ക

Explanation:

• ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഭ്യന്തര വിമാന വിപണിയായ രാജ്യം - ചൈന • മൂന്നാം സ്ഥാനം - ഇന്ത്യ


Related Questions:

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

2024 ലെ മിസ് യൂണിവേഴ്‌സ് പെറ്റിറ്റ് കിരീടം നേടിയത് ആര് ?

2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?

ലോക ബ്രെയ്‌ലി ദിനം?