Question:
ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ജനങ്ങൾക്ക് ലഭിക്കണം എന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്?
A2100 കലോറി
B2500 കലോറി
C2400 കലോറി
Dഇതൊന്നുമല്ല
Answer:
A. 2100 കലോറി
Explanation:
- ആസൂത്രണക്കമ്മീഷന്റെ ശുപാർശപ്രകാരം നഗരപ്രദേശങ്ങളിൽ ദാരിദ്ര്യ രേഖ കണക്കാക്കുന്നതിന് നൽകേണ്ട പോഷകാഹാരത്തിന്റെ കുറഞ്ഞ അളവ് - 2100 കലോറി
- ആസൂത്രണക്കമ്മീഷന്റെ ശുപാർശ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ദാരിദ്ര്യ രേഖ കണക്കാക്കുന്നതിന് നൽകേണ്ട പോഷകാഹാരത്തിന്റെ കുറഞ്ഞ അളവ് - 2400 കലോറി