Question:

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഏത് ?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dജപ്പാൻ

Answer:

A. ചൈന

Explanation:

• ആഗോള കാർബൺ ബഹിർഗമനത്തിൻറെ 31 % ചൈനയിൽ നിന്നാണ് പുറംതള്ളുന്നത് • രണ്ടാം സ്ഥാനം - അമേരിക്ക (14 %) • മൂന്നാം സ്ഥാനം - ഇന്ത്യ (8 %)


Related Questions:

2023-24 ലെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 15 മുതൽ 29 വയസ് വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം ഏത് ?

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?