Question:

ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?

Aകുവൈറ്റ് ദിനാർ

Bബഹ്‌റൈൻ ദിനാർ

Cയു എസ് ഡോളർ

Dബ്രിട്ടീഷ് പൗണ്ട്

Answer:

A. കുവൈറ്റ് ദിനാർ

Explanation:

• ഫോബ്‌സ് പട്ടിക പ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കറൻസി - ബഹ്‌റൈൻ ദിനാർ • മൂന്നാം സ്ഥാനം - ഒമാനി റിയാൽ • യു എസ് ഡോളറിൻറെ സ്ഥാനം - 10 • ഇന്ത്യൻ രൂപയുടെ സ്ഥാനം - 15


Related Questions:

അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?

ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?

2023 ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

2023ലെ റസ്പിരർ ലിവിങ് സയൻസിൻറെ വായു നിലവാര റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത് ?

പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?