ഐ ക്യു എയർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024 ൽ ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
A1
B2
C4
D5
Answer:
D. 5
Read Explanation:
• 2023 ൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ
• 2024 ലെ പട്ടികയിൽ ഒന്നാമതുള്ള രാജ്യം - ചാഡ്
• രണ്ടാമത് - ബംഗ്ലാദേശ്
• മൂന്നാം സ്ഥാനം - പാക്കിസ്ഥാൻ
• നാലാം സ്ഥാനം - കോംഗോ
• റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ വായുവുള്ള തലസ്ഥാന നഗരം - ന്യൂഡൽഹി
• ലോകത്തിലെ ഏറ്റവും മോശമായ വായുവുള്ള നഗരം - ബർനിഹാട്ട് (മേഘാലയ)
• റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണ്
• റിപ്പോർട്ട് തയ്യാറാക്കിയത് - ഐ ക്യു എയർ
• 2024 വർഷത്തെ റിപ്പോർട്ട് ഐ ക്യു എയർ പുറത്തുവിട്ടത് 2025 മാർച്ചിലാണ്