Question:

2024 ൽ OAG ഏവിയേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭ്യന്തര വിമാന വിപണിയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

C. 3

Explanation:

• റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം - അമേരിക്ക • രണ്ടാം സ്ഥാനത്തുള്ള രാജ്യം - ചൈന


Related Questions:

സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇംഗ്ലണ്ടിൽ എവിടെയാണ്?

അമേരിക്ക അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തെ സ്വകാര്യ അർദ്ധസൈനിക സംഘടനയാണ് ?

എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര് ?

2023 ജൂൺ 22 ന് യു ,എസ് പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ് ?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?