Question:

2024 ജൂലൈയിൽ ദി ഇക്കണോമിക്സ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും മോശമായ നഗരം ഏത് ?

Aടെൽ അവീവ്

Bകാബൂൾ

Cഡമാസ്കസ്

Dകീവ്

Answer:

C. ഡമാസ്കസ്

Explanation:

• സിറിയയിലെ നഗരമാണ് ഡമാസ്കസ് • ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരങ്ങളിൽ ഒന്നാമത് - വിയന്ന (ഓസ്ട്രിയയുടെ തലസ്ഥാനം) • രണ്ടാം സ്ഥാനം - കോപെൻഹേഗൻ (ഡെന്മാർക്ക്) • മൂന്നാം സ്ഥാനം - സൂറിച്ച് (സ്വിറ്റ്‌സർലൻഡ്)


Related Questions:

ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഏത് ?

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

"എക്കണോമിക് ഫ്രീഡം ഓഫ് ദ വേൾഡ് 2021" എന്ന റിപ്പോർട്ട് പ്രകാരം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?