Question:

2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?

Aലക്സംബർഗ്

Bഅയർലൻഡ്

Cഐസ്ലൻഡ്

Dസ്വിറ്റ്‌സർലൻഡ്

Answer:

A. ലക്സംബർഗ്

Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനം - അയർലൻഡ് • മൂന്നാം സ്ഥാനം - സ്വിറ്റ്‌സർലൻഡ് • പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 138 • ഒരു രാജ്യത്ത് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെയാണ് പ്രതിശീർഷ GDP എന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്


Related Questions:

2024ലെ ക്യു എസ് ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ യൂണിവേഴ്സറ്റികളിൽ നിന്ന് ഒന്നാമത് എത്തിയ സ്ഥാപനം ഏത് ?

2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല ഏത് ?

ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?

2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?

ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?