Question:
2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?
Aജാക്കി ചാൻ
Bടോണി ജാ
Cഅക്ഷയ് കുമാർ
Dഷാരൂഖ് ഖാൻ
Answer:
D. ഷാരൂഖ് ഖാൻ
Explanation:
- 2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ - ഷാരൂഖ് ഖാൻ