Question:
വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
A24 മണിക്കൂർ
B48 മണിക്കൂർ
C15 ദിവസം
D30 ദിവസം
Answer:
B. 48 മണിക്കൂർ
Explanation:
പൗരന്മാരുടെ വിവരാവകാശം സംബന്ധിച്ച നിയമങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് വിവരാവകാശം. 2002ലെ വിവരാവകാശ നിയമത്തിന് പകരമായാണ് ഇത് നിലവിൽ വന്നത് വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേയോ സ്വാതന്ത്ര്യത്തെയോ സംബന്ധിച്ച കാര്യമാണെങ്കിൽ 48 മണിക്കുറിനുള്ളിൽ വിവരം ലഭ്യമാകണം