Question:

2024 ജനുവരിയിൽ പുറത്തുവിട്ട സ്നോ ലെപ്പേർഡ് അസ്സസ്മെൻറ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ഹിമപ്പുലികളുടെ എണ്ണം എത്ര ?

A477

B518

C377

D718

Answer:

D. 718

Explanation:

• റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ഹിമപ്പുലികൾ ഉള്ളത് - ലഡാക്ക് (477 എണ്ണം) • രണ്ടാമത് - ഉത്തരാഖണ്ഡ് (124 എണ്ണം) • മൂന്നാമത് - ഹിമാചൽ പ്രദേശ് (51 എണ്ണം) • റിപ്പോർട്ട് പുറത്തുവിട്ടത് - കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്


Related Questions:

2024 ജനുവരിയിൽ പുറത്തുവിട്ട സ്നോ ലെപ്പേർഡ് അസസ്സ്മെൻറ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിമപ്പുലികൾ ഉള്ള പ്രദേശം ഏത് ?

ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം ഏതാണ് ?

പരിസ്ഥിതി സൗഹാർദ്ദപരമായ കീടനിയന്ത്രണ മാര്ഗങ്ങളിലുൾപ്പെടാത്തതു ഏതു?

ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച ദേശീയോദ്യാനം ഏത് ?

കടലിന്റെ ഉപ്പ് സാന്ദ്രത (ലവണാംശം) ആയിരം ഭാഗങ്ങളിൽ അളക്കുന്നത്: .....