Question:
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു
A2
B3
C4
D5
Answer:
A. 2
Explanation:
ജീവകങ്ങൾ (വിറ്റാമിനുകൾ )
- പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം
- കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ
- പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക്
- വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു.
- കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A,D,E,K .
- ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍ - വിറ്റാമിൻ ബി ,വിറ്റാമിന്‍ സി
ജീവകങ്ങളും ശാസ്ത്രീയ നാമവും
- ജീവകം എ - റെറ്റിനോൾ
- ജീവകം ഡി - കാൽസിഫെറോൾ
- ജീവകം ഇ - ടോക്കോഫിറോൾ
- ജീവകം കെ - ഫില്ലോക്വിനോൺ
- ജീവകം സി - അസ്കോർബിക് ആസിഡ്
- ജീവകം ബി1 - തയാമിൻ