App Logo

No.1 PSC Learning App

1M+ Downloads

നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?

Aയു എ ഇ

Bയു എസ് എ

Cസൗദി അറേബ്യാ

Dയുണൈറ്റഡ് കിങ്‌ഡം

Answer:

B. യു എസ് എ

Read Explanation:

• കണക്കുകൾ പ്രകാരം 44 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ താമസമാക്കിയിരിക്കുന്നത് • രണ്ടാമത് - യു എ ഇ (34 ലക്ഷം പേർ) • മൂന്നാമത് - മലേഷ്യ (29 ലക്ഷം പേർ)


Related Questions:

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ 2020-21-ൽ ഒന്നാമതായ സംസ്ഥാനം ?