Question:
സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് "ലൈംഗിക അതിക്രമം" നേരിട്ട ആളെ വിശേഷിപ്പിക്കേണ്ട പേര് എന്ത് ?
Aഅനുജീവിത
Bഅനാമിക
Cഅതിരക്ഷക
Dഅതിജീവിത
Answer:
D. അതിജീവിത
Explanation:
- "ഇര" അല്ലെങ്കിൽ "അതിജീവിത" എന്ന വാക്കാണ് ലൈംഗികാതിക്രമം നേരിട്ട ആളെ വിശേഷിപ്പിക്കേണ്ടത്.
- ഇങ്ങനെ വിശേഷിപ്പിക്കുന്നതിന് മുൻപായി ആ വ്യക്തിയുടെ അഭിപ്രായം കൂടി കണക്കാക്കണം.