2018ലെ സ്വച്ച് ഭാരത് സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ?Aഅഹമ്മദാബാദ്BഇൻഡോർCബുവനേശ്വർDപുണെAnswer: B. ഇൻഡോർRead Explanation:ഈ സർവ്വേ പ്രകാരം ഏറ്റവും വൃത്തിയുള്ള നഗരമായി ഭോപാൽ രണ്ടാമതും ചണ്ഡീഗഡ് മൂന്നാമതും റാങ്കുകൾ കരസ്ഥമാക്കി.Open explanation in App