ഐക്യരാഷ്ട്രയുടെ റിപ്പോർട്ട് പ്രകാരം, ഏത് വർഷമാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ചൈനയെ മറികടക്കുന്നത് ?A2023B2024C2025D2026Answer: A. 2023 Read Explanation: ഐക്യരാഷ്ട്ര സഭയുടെ UN Population Prospects 2022 റിപ്പോർട്ട് പ്രകാരം, 2022 അവസാനം ജനസംഖ്യ 8 ബില്യൺ കടക്കും. ആഗോള ജനന നിരക്ക് ഒരു സ്ത്രീക്ക് 2.3 പ്രസവമായി കുറയും. Read more in App