Question:
ലോകാരോഗ്യ സംഘടന നിർദേശപ്രകാരം ക്ഷയരോഗ ചികിത്സാ സംവിധാനം ആണ്
Aവൈഡൽ ടെസ്റ്റ്
BDOTS ( ഡോട്ട്സ്)
CELISA
Dജീൻ തെറാപ്പി (Gene therapy)
Answer:
B. DOTS ( ഡോട്ട്സ്)
Explanation:
• ടൈഫോയിഡ് കണ്ടുപിടിക്കാനുള്ള ടെസ്റ്റ് - വൈഡൽ ടെസ്റ്റ് • എയ്ഡ്സ് രോഗനിർണ്ണയ ടെസ്റ്റ് - എലിസ ടെസ്റ്റ്, വെസ്റ്റേൺ ബ്ലോട്ട്, സതേൺ ബ്ലോട്ട്, നേവ • ഡിഫ്തീരിയ കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് - ഷിക് ടെസ്റ്റ് • നിശാന്ധത കണ്ടെത്താൻ ഉള്ള ടെസ്റ്റ് - റോസ് ബംഗാൾ ടെസ്റ്റ്