App Logo

No.1 PSC Learning App

1M+ Downloads

2022 വർഷത്തിലെ ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ള രാജ്യം ഏത് ?

Aചൈന

Bഇൻഡോനേഷ്യ

Cഇന്ത്യ

Dപാക്കിസ്ഥാൻ

Answer:

C. ഇന്ത്യ

Read Explanation:

• ലോകത്തെ ആകെ ക്ഷയ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഉള്ളവർ - 27% • രണ്ടാം സ്ഥാനം - ഇന്തോനേഷ്യ • മൂന്നാം സ്ഥാനം - ചൈന


Related Questions:

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?

തൊഴിൽ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി 6 മാസം തടവ് ശിക്ഷ വിധിച്ച നൊബേൽ പുരസ്‌കാര ജേതാവ് ആര് ?

പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?

2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?

അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമേറിയ നാലാമത്തെ പുരുഷ വ്യക്തി എന്ന റെക്കോർഡിന് ഉടമയായ വ്യക്തി ആര് ?