Question:
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണമായ രോഗം ?
Aക്ഷയം
Bകോവിഡ്
Cഎയിഡ്‌സ്
Dഎം പോക്‌സ്
Answer:
A. ക്ഷയം
Explanation:
• 2024 ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലെയാണ് പരാമർശം • മുൻ വർഷങ്ങളിൽ കോവിഡ് മൂലമാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടിരുന്നത്