Question:
ദേശീയ പതാക ഉയർത്താനുള്ള അവകാശം മൗലികാവകാശമായി സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏത് ആർട്ടിക്കിൾ പ്രകാരമാണ് ?
AArticle 25
BArticle 19 (1)
CArticle 29 (1)
DArticle 14
Answer:
B. Article 19 (1)
Explanation:
ഭരണഘടനയുടെ ആർട്ടിക്കിൾ 19 (i) (a) പ്രകാരം ദേശീയ പതാക ഉയർത്താനുള്ള അവകാശം മൗലികാവകാശമായി സുപ്രീം കോടതി പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 19(1)(എ) : എല്ലാ പൗരന്മാർക്കും സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്നു.