Question:വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?A76-ാം ഭേദഗതിB42-ാം ഭേദഗതിC86-ാം ഭേദഗതിD74-ാം ഭേദഗതിAnswer: C. 86-ാം ഭേദഗതി