Question:

_____ സമ്പ്രദായമനുസരിച്ച് മനുഷ്യശരീരം പ്രപഞ്ചത്തിൻറെ തനിപ്പകർപ്പാണ്

Aആയുർവേദം

Bയൂനാനി

Cസിദ്ധ

Dഹോമിയോപ്പതി

Answer:

C. സിദ്ധ

Explanation:

ഏറ്റവും പഴയ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽഒന്നാണ് സിദ്ധ


Related Questions:

കേരളത്തിനു പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?

ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

KFD വൈറസിന്റെ റിസർവോയർ.

‘ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്?

ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?