2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അചിന്ത ഷീലി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?Aഭാരോദ്വഹനംBടേബിൾ ടെന്നീസ്Cലോൺ ബോൾസ്Dബോക്സിങ്Answer: A. ഭാരോദ്വഹനംRead Explanation:അചിന്ത ഷീലി ആകെ 313 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.Open explanation in App