Question:

ചേർത്തെഴുതുക : പരമ+ഈശ്വരൻ=?

Aപരമേശ്വരൻ

Bപരമഈശ്വരൻ

Cപരമശ്വരൻ

Dഇവയൊന്നുമല്ല

Answer:

A. പരമേശ്വരൻ

Explanation:

ചേർത്തെഴുത്ത് 

  • നിൻ +കൾ -നിങ്ങൾ 
  • ഹൃത് +വികാരം -ഹൃദ്വികാരം 
  • കരി +പാറ -കരിമ്പാറ 
  • കല +ആലയം -കലാലയം 
  • ലോക +ഉത്തരം -ലോകോത്തരം  

Related Questions:

ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഉത് + മേഷം = ഉന്മേഷം 
  2. സത് + മാർഗ്ഗം = സന്മാർഗം 
  3. സത് + ജനം = സജനം  
  4. ദിക് + മാത്രം = ദിങ്മാത്രം 

തൺ + നീർ

അനു +ആയുധം ചേർത്തെഴുതുക?

നന്മ എന്ന പദം പിരിച്ചെഴുതുക?

ഒരു + അടി