Question:

നോക്കുന്ന + അന് കൂട്ടിച്ചേർക്കുക

Aനോക്കുന്നവർ

Bനോക്കുന്നവന്

Cനോക്കുന്നവർ

Dനോക്കുന്നവനെ

Answer:

B. നോക്കുന്നവന്

Explanation:

എൺ +നൂറു =എണ്ണൂറ്

നെൽ +മണി =നെന്മണി

നോക്കുന്ന + അന് = നോക്കുന്നവന്


Related Questions:

പിരിച്ച് എഴുതുക 'ഗത്യന്തരം '

ജഗതീശ്വരൻ പിരിച്ചെഴുതുക?

അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?

പിരിച്ചെഴുതുക : ജീവച്ഛവം

കടൽത്തീരം പിരിച്ചെഴുതുക?