Question:

ചേരുംപടി ചേർക്കുക

നാളികേര ഗവേഷണ കേന്ദ്രം അമ്പലവയൽ
ഏത്തവാഴ ഗവേഷണ കേന്ദ്രം തിരുവല്ല
ഇഞ്ചി ഗവേഷണ കേന്ദ്രം കണ്ണാറ
കരിമ്പ് ഗവേഷണ കേന്ദ്രം ബാലരാമപുരം

AA-4, B-3, C-1, D-2

BA-1, B-3, C-4, D-2

CA-3, B-1, C-2, D-4

DA-4, B-3, C-2, D-1

Answer:

A. A-4, B-3, C-1, D-2

Explanation:

• കരിമ്പ് ഗവേഷണ കേന്ദ്രങ്ങൾ - മേനോൻപാറ (പാലക്കാട്), തിരുവല്ല (പത്തനംതിട്ട)


Related Questions:

2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?

നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ ആരാണ് ?

താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?

പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?

കേരളത്തിൽ വനവൽക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രണ്ടാമത്തെ വൃക്ഷം ഏതാണ് ?