App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അവശിഷ്ട പാർലമെന്റ് അമേരിക്കൻ വിപ്ലവം
ടെന്നീസ് കോർട്ട് പ്രതിജ്ഞ റഷ്യൻ വിപ്ലവം
പ്രാധിനിത്യമില്ലാതെ നികുതിയില്ല മഹത്തായ വിപ്ലവം
രക്തരൂക്ഷിതമായ ഞായറാഴ്ച ഫ്രഞ്ച് വിപ്ലവം

AA-2, B-4, C-3, D-1

BA-2, B-3, C-1, D-4

CA-3, B-4, C-1, D-2

DA-4, B-2, C-1, D-3

Answer:

C. A-3, B-4, C-1, D-2

Read Explanation:

  • അവശിഷ്ട പാർലമെന്റ് : ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമന് എതിരെ ഒലിവർ ക്രോംവെലിൻ്റെ നേതൃത്വത്തിൽ ഏറ്റുമുട്ടിയ പാർലമെൻറ് വിഭാഗം വിജയിക്കുകയും,പുതിയതായി രൂപീകരിക്കപ്പെട്ട പാർലമെൻറ് RUMP പാർലമെൻറ് അഥവാ അവശിഷ്ട പാർലമെൻറ് എന്ന് അറിയപ്പെടുകയും ചെയ്തു.

  • ടെന്നീസ് കോർട്ട് പ്രതിജ്ഞ : ഇത് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.സ്റ്റേറ്റ്സ് ജനറിലെലെ ഒന്നും രണ്ടും എസ്റ്റേറ്റുകൾ തങ്ങളെ പരാജയപ്പെടുത്തുമെന്ന് മനസ്സിലാക്കിയ മൂന്നാം എസ്റ്റേറ്റ് ഒരു ടെന്നീസ് കോർട്ടിൽ ഒത്തു കൂടി എടുത്ത പ്രതിജ്ഞ ആണിത്.

  •  പ്രാധിനിത്യമില്ലാതെ നികുതിയില്ല : അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു കൊണ്ട് ജെയിംസ് ഓട്ടിസ് മുഴക്കിയ മുദ്രാവാക്യം.

  • രക്തരൂക്ഷിതമായ ഞായറാഴ്ച : 1905 ജനുവരി 22ന്-ന് റഷ്യയിൽ തൊഴിലാളികൾക്ക് നേരെ പോലീസ് വെടിവെച്ച് നൂറു പേർ കൊല്ലപ്പെട്ട സംഭവമാണ് രക്തപങ്കിലമായ ഞായറാഴ്ച (Bloody Sunday) എന്നറിയപ്പെടുന്നത്.


Related Questions:

താഴെ പറയുന്നവയില്‍ ഏതു പ്രസ്ഥാനമാണ്‌ ജൂതര്‍ക്ക്‌ രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത്‌ ?

The Renaissance is a period in Europe, from the _______________.

“അങ്കിൾഹൊ'' എന്നറിയപ്പെടുന്നത് :

ലോക പുസ്തകദിനം?

അമേരിക്കയിൽ അടിമത്ത നിരോധന നിയമം പ്രാബല്യത്തിൽ വന്നത് എന്ന്?