Question:
ചേരുംപടി ചേർക്കുക:
അക്കോൻ കാഗ്വ | അൻറാർട്ടിക്ക |
മൗണ്ട് എൽബ്രൂസ് | യൂറോപ്പ് |
കോസ്സിയൂസ്കോ | ഓസ്ട്രേലിയ |
വിൻസൺ മാസിഫ് | തെക്കേ അമേരിക്ക |
AA-3, B-1, C-4, D-2
BA-2, B-4, C-1, D-3
CA-4, B-2, C-3, D-1
DA-2, B-3, C-1, D-4
Answer:
C. A-4, B-2, C-3, D-1
Explanation:
- തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് അക്കോൻ കാഗ്വ.
- യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് എൽബ്രൂസ്,റഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ്.
- ഓസ്ട്രേലിയയിലേ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കോസ്സിയൂസ്കോ സിഡ്നിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
- അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്.
- ദക്ഷിണധ്രുവത്തിൽ നിന്ന് 1200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പർവ്വതത്തിന് 4892 മീറ്റർ ഉയരവും 21 കിലോമീറ്റർ നീളവും 13 കിലോമീറ്റർ വീതിയുമുണ്ട്.