Question:

ചേർത്തെഴുതുക: ഉത് + മുഖം

Aഉൽമുഖം

Bഉദ് മുഖം

Cഉന്മുഖം

Dഉറുമുഖം

Answer:

C. ഉന്മുഖം

Explanation:

ത എന്ന ഖരാക്ഷരത്തിന്റെ അനുനാസികമായ ന ഉപയോഗിക്കണം. അപ്പോൾ ഉത്തരം ഉന്മുഖം എന്നായി വരും.


Related Questions:

ചേർത്തെഴുതുക : പര+ഉപകാരം=?

ചേർത്തെഴുതുക : തനു+അന്തരം=?

ചേർത്തെഴുതുക : മഹാ+ഔഷധി=?

അനു +ആയുധം ചേർത്തെഴുതുക?

ചേർത്തെഴുതുക : കൺ+നീർ=?