ഡാനി തൻറ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 65% ചെലവാക്കിയതിനു ശേഷം 525 രൂപ ബാക്കി വന്നു. എന്നാൽ ഡാനിയുടെ ഒരു മാസത്തെ ശമ്പളം എത്ര?A2500B1000C1250D1500Answer: D. 1500Read Explanation:ഡാനിയുടെ ആകെ ശമ്പളം= 100% ചിലവക്കിയത് = 65% ശമ്പളത്തിൻറ ബാക്കി വന്നത്= 100 - 65 = 35% 35% = 525 100% = 525 × 100/35 = 1500Open explanation in App