Question:

ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിൻ, കോവാക്സിൻ രണ്ടാം ഡോസ് എത ദിവസം കഴിഞ്ഞാണ് എടുക്കുന്നത് ?

A28 ദിവസം കഴിഞ്ഞ്

B60 ദിവസം കഴിഞ്ഞ്

C14 ദിവസം കഴിഞ്ഞ്

D84 ദിവസം കഴിഞ്ഞ്

Answer:

A. 28 ദിവസം കഴിഞ്ഞ്


Related Questions:

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

പാമ്പുവിഷത്തിനെതിരായ ആന്റിവെനത്തിൽ _____ അടങ്ങിയിട്ടുണ്ട്.

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?

രക്തത്തിലെ എൽ.ഡി.എൽ കൊളസ്‌ട്രോൾ എത്ര അളവിൽ കൂടിയാലാണ് അപകടമാവുന്നത് ?

ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തിൽ പറയുന്ന പേര് ?