Question:

12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ് . 13മത്തെ കളിയിൽ എത്ര റൺസ് എടുത്താൽ ആണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?

A55

B60

C62

D66

Answer:

C. 62

Explanation:

13 കളികൾ കഴിഞ്ഞപ്പോൾ ആകെ റൺസ് = 13 × 50 = 650 12 കളികൾ കഴിഞ്ഞപ്പോൾ ആകെ റൺസ് = 12 × 49 =588 പതിമൂന്നാമത്തെ കളിയിലെ റൺസ് = 650 - 588 = 62


Related Questions:

40,35, 22, 23, x എന്നീ സംഖ്യകളുടെ ശരാശരി 28 ആയാൽ x-ൻറ വില എന്ത്?

a,b,c,d,e,f,g എന്നിവ തുടർച്ചയായ 7 ഒറ്റസംഖ്യകളായാൽ അവയുടെ ശരാശരി എത്ര?

ഒമ്പത് സംഖ്യകളുടെ ശരാശരി 80 ആണ്. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 90 ഉം ആയാൽ അഞ്ചാമത്തെ സംഖ്യയേത്?

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

If a person weighing 40 kg leaves a group of 5 children and is replaced by a person weighing 55 kg, what will be the difference in the average weight?