Question:

സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏതാണ് ?

Aചന്ദ്രൻ

Bസിറിയസ്

Cപ്രോക്സിമ സെന്റൗറി

Dട്ടൗ സെൽട്ടി

Answer:

C. പ്രോക്സിമ സെന്റൗറി

Explanation:

പ്രോക്സിമ സെന്റോറി:

     യഥാർത്ഥത്തിൽ സൂര്യനോടും, ഭൂമിയോടും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് പ്രോക്സിമ സെന്റോറി.

ട്ടൗ സെൽട്ടി:

  • സെറ്റസ് നക്ഷത്രസമൂഹത്തിലെ ഒരൊറ്റ നക്ഷത്രമാണ്
  • സ്പെക്ട്രൽ സൂര്യനോട് ഈ നക്ഷത്രത്തിന് സാമ്യമുണ്ട്

സിറിയസ്:

  • രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്.
  • സിറിയസിനെ ഒരു 'മഴവില്ല് നക്ഷത്രം' എന്നും അറിയപ്പെടുന്നു, കാരണം അത് പലപ്പോഴും പല നിറങ്ങളിൽ മിന്നി മറയുന്നു.
  • ഇതിനെ 'ഡോഗ് സ്റ്റാർ' എന്നും അറിയുന്നു.

Related Questions:

'ബിഗ് ഡിപ്പർ ' എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?