Question:

ബഷീർ 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത് ?

A45 മീറ്റർ

B30 മീറ്റർ

C35 മീറ്റർ

D50 മീറ്റർ

Answer:

D. 50 മീറ്റർ

Explanation:

a യിൽ നിന്ന് b യിലേക്കുള്ള ദൂരം = 30m +20m = 50 m

WhatsApp Image 2025-02-06 at 10.03.28.jpeg

Related Questions:

ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?

മനു A യിൽ നിന്ന് 15 മീറ്റർ പടിഞ്ഞാറോട്ടും അവിടെ നിന്ന് നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെ നിന്ന് നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?ഏത് ദിശയിലാണുദിശയിലാണ്?

A യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. B യുടെ വീട്ടിൽ നിന്ന് 40 മീറ്റർ വടക്ക്-കിഴക്കായിട്ടാണ് C യുടെ വീട്. എങ്കിൽ A യുടെ വീടിൻറെ ഏത് ദിശയിലാണ് C യുടെ വീട്?

രവി ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിരിച്ചാൽ പുറപ്പെടട്ടെ സ്ഥലത്തുനിന്നും രവിയുടെ എത്ര ദൂരെ ആയിരിക്കും ?

ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?