Question:

A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?

(i) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

(ii) താപനില വർദ്ധിപ്പിക്കുന്നു

(iii) മർദ്ദം വർദ്ധിപ്പിക്കുന്നു

(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

AOnly (iii) & (iv)

BOnly (ii) & (iv)

COnly (i), (ii) & (iv)

DAll of the above ((i), (ii), (iii) & (iv))

Answer:

A. Only (iii) & (iv)

Explanation:

  • ഉഭയദിശാപ്രവർത്തനങ്ങൾ - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 
  • പുരോപ്രവർത്തനം - ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം 
  • പശ്ചാത്പ്രവർത്തനം -  ഉഭയദിശാ പ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 
  • A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ  പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ 
    • മർദ്ദം വർദ്ധിപ്പിക്കുന്നു 
    • A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

Related Questions:

ആദ്യം കണ്ടുപിടിച്ച ആസിഡ് : -

ബയോഗ്യസിലെ പ്രധാന ഘടകം?

'Drinking Soda' is ... in nature.

സമ്പർക്ക പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡേത് ?

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :