Question:
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ വനിതാ ടീം ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത് ഏത് ടീമിന് എതിരെയാണ് ?
Aന്യൂസിലാൻഡ്
Bപാക്കിസ്ഥാൻ
Cഅയർലൻഡ്
Dഓസ്‌ട്രേലിയ
Answer:
C. അയർലൻഡ്
Explanation:
• വനിതാ ടീം നേടിയ റൺസ് - 435 റൺസ് • ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടിയത് - ഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീം • ഇന്ത്യൻ പുരുഷ സീനിയർ ടീം നേടിയ ഏറ്റവും ഉയർന്ന ടീംടോട്ടൽ - 418 റൺസ് (വെസ്റ്റിൻഡീസിനെതിരെ)