അഗ്നി മിസൈൽ
ഇന്ത്യയുടെ ആദ്യ ഹ്രസ്വദൂര ഭൂതല - ഭൂതല മിസൈൽ - അഗ്നി 1
2000 kmൽ കൂടുതൽ വിക്ഷേപണ പരിധിയുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ - അഗ്നി 2
അഗ്നി - 3 വിജയകരമായി പരീക്ഷിച്ച വർഷം - 2007
അഗ്നി - 3 ൻ്റെ ദൂര പരിധി - 3500 കിലോമീറ്റർ
അഗ്നി 4 വിജയകരമായി പരീക്ഷിച്ച വർഷം - 2011
ഇന്ത്യ പരീക്ഷിച്ച ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ - അഗ്നി - 5
അഗ്നി - 5 ൻ്റെ ദൂര പരിധി - 5000 കിലോമീറ്റർ
സൂര്യ
DRDO വിഭാവനം ചെയ്തിരിക്കുന്ന ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
10,000 കിലോമീറ്റർ വരെയായിരിക്കും ഇതിന്റെ ദൂര പരിധി
ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).
ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്: