App Logo

No.1 PSC Learning App

1M+ Downloads
Agra is ..... historical town.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ historical എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

I shall be back in ..... hour.
Switch off ..... Light.
Cindy recommended ....... good dentist.
Brutus was ......... honourable man.
It is not good to smoke ___ cigarette before ____ meal.