App Logo

No.1 PSC Learning App

1M+ Downloads

ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി ജപ്പാനിൽ വെച്ച് ഉണ്ടാക്കിയ ഉടമ്പടി ?

Aകോൺഫറൻസ് ഓഫ് പാർട്ടീസ്

Bക്യോട്ടോ പ്രോട്ടോകോൾ

Cപാരീസ് ഉടമ്പടി

Dബ്ലൂ ഫ്ലാഗ്

Answer:

B. ക്യോട്ടോ പ്രോട്ടോകോൾ

Read Explanation:

ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്തു വെച്ച് അന്തർദേശീയമായി ഉണ്ടാക്കിയ ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോകോൾ. 2012ൽ ഈ ഉടമ്പടിയുടെ കാലാവധി കഴിഞ്ഞിരുന്നു.


Related Questions:

ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണങ്ങൾ ഏവ ?

ഹരിതഗൃഹ പ്രഭാവത്തിന് കാരണമല്ലാത്ത വാതകം ഏത് ?

കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുക്കാൻ നടപടി എടുക്കുന്നതിനു ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച സംഘടന ?

ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?

ഹരിത ഗൃഹ വാതകങ്ങളുടെ തോത് കൂടി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത് ?