Question:

അഗർ , ബെൻഡി എന്നിവ ഏത് തരം ചെടികൾക്ക് ഉദാഹരണമാണ് ?

Aനിത്യഹരിത വനങ്ങളിൽ കാണപ്പെടുന്നു

Bകണ്ടൽ കാടുകൾ

Cമുൾച്ചെടികൾ

Dപർവ്വത വനങ്ങൾ

Answer:

B. കണ്ടൽ കാടുകൾ


Related Questions:

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി വന നയം നടപ്പിലാക്കിയ വർഷം ഏതാണ് ?

ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

ശതമാനാടിസ്ഥാനത്തിൽ വനം കൂടുതൽ സംസ്ഥാനം ഏതാണ് ?

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് നിലവിൽ വന്ന വർഷം ഏതാണ് ?

വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏതു വർഷം ?