App Logo

No.1 PSC Learning App

1M+ Downloads

അജയൻ ഒരു ജോലി 2 മണിക്കുറും അരുൺ 6 മണിക്കൂറും ചെയ്തു. രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുക എങ്ങനെയാണ് വീതിക്കേണ്ടത് ?

Aഅജയന് 200 അരുണിന് 600

Bഅജയന് 400 അരുണിന് 400

Cഅജയന് 300 അരുണിന് 500

Dഅജയന് 600 അരുണിന് 200

Answer:

D. അജയന് 600 അരുണിന് 200

Read Explanation:

സമയങ്ങളുടെ അംശബന്ധം അജയൻ : അരുൺ = 2 : 6 =1:3 സമയവും കാര്യക്ഷമതയും വിപരീത അനുപാതത്തിൽ ആണ്. കാര്യക്ഷമതയുടെ അംശബന്ധം അജയൻ : അരുൺ = 3:1 രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപ അജയന് ലഭിച്ച കൂലി = 800 × 3/4 = 600 അരുണിന് ലഭിച്ച കൂലി = 800 × 1/4 = 200


Related Questions:

10 പൂച്ചകള്‍ 10 സെക്കെന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ?

A, B എന്നിവർക്ക് 12 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും, A യ്ക്ക് മാത്രം 15 ദിവസം കൊണ്ട് അതേ ജോലി ചെയ്യാൻ കഴിയും. B-ക്ക് മാത്രം എത്ര ദിവസത്തിനുള്ളിൽ ഒരേ ജോലി ചെയ്യാൻ കഴിയും?

9 കുട്ടികൾക്ക് 360 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 18 പുരുഷന്മാർക്ക് ഇതേ ജോലി 72 ദിവസം കൊണ്ടും 12 സ്ത്രീകൾക്ക് 162 ദിവസം കൊണ്ടും പൂർത്തിയാക്കാനാകും. 4 പുരുഷന്മാരും 12 സ്ത്രീകളും 10 കുട്ടികളും ചേർന്ന് എത്ര ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കാൻ കഴിയും?

A യ്ക്ക് 5 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും B 6 ദിവസം കൊണ്ട് ഇതേ ജോലി പൂർത്തിയാക്കുന്നു . രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര സമയമെടുക്കും?

ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?