Question:

അബ്‌കാരി ആക്ട് 1077 ൽ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (8)

Bസെക്ഷൻ 3 (11)

Cസെക്ഷൻ 3 (10)

Dസെക്ഷൻ 3 (12)

Answer:

C. സെക്ഷൻ 3 (10)

Explanation:

• അബ്‌കാരി ആക്ട് സെക്ഷൻ 3(10) പ്രകാരം സ്പിരിറ്റ്, വൈൻ, ചാരായം, കള്ള്, ബിയർ, തുടങ്ങി ആൽക്കഹോൾ അടങ്ങിയ ഏതൊരു പാനീയത്തെയും മദ്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താം


Related Questions:

അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?

ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?

വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?

നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?

ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?