നഗരങ്ങളെ അവ നൽകുന്ന പ്രധാന സേവനത്തിന്റെ അടിസ്ഥാനത്തിൽ ഭരണ നഗരങ്ങൾ, വ്യവസായ നഗരങ്ങൾ, വിദ്യാഭ്യാസ നഗരങ്ങൾ, ഗതാഗത നഗരങ്ങൾ,
ഖനന നഗരങ്ങൾ, വാണിജ്യ നഗരങ്ങൾ, സുരക്ഷാ നഗരങ്ങൾ, മത/സാംസ്‌കാരിക നഗരങ്ങൾ, സുഖവാസ നഗരങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.
അലിഗഡ് ഇതിൽ വിദ്യാഭ്യാസ നഗരങ്ങൾക്ക് ഒരു ഉദാഹരണമാണ്.