Question:

"എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്" - ഈ പ്രസ്താവന ഏത് മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ് ?

Aസമത്വത്തിനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസ്വാതന്ത്യത്തിനുള്ള അവകാശം

Answer:

C. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം


Related Questions:

ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു?

വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതെന്ന് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത് ?

"മഹാത്മാഗാന്ധി കീ ജയ് '' എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യ ഭരണഘടനയിലെ ഏക വകുപ്പ് :