Question:

'എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് 'ഈ പ്രസ്താവന ഏതു മൗലികാവകാശവും ആയി ബന്ധപ്പെട്ടതാണ്?

Aസമത്വത്തിനുള്ള അവകാശം

Bചൂഷണത്തിനെതിരെയുള്ള അവകാശം

Cമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dസ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

C. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം


Related Questions:

താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?