All his money _____ spent on the house.AwereBhaveCareDwasAnswer: D. wasRead Explanation:All നു ശേഷം countable noun ( എണ്ണാൻ പറ്റുന്നത്) ( eg : girls) വന്നാൽ plural verb എഴുതണം. All നു ശേഷം uncountable noun ( എണ്ണാൻ പറ്റാത്തത് ) ( eg : water, money) വന്നാൽ singular verb എഴുതണം.Open explanation in App