Question:
ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?
മാംഗനീസ്
ഇരുമ്പ്
പ്ലാറ്റിനം
നിയോബിയം
A1 , 2
B1 , 4
C2 , 3
D1 , 2 , 4
Answer:
B. 1 , 4
Explanation:
- ലോഹസങ്കരം (Alloys ) - രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം
- ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹനാശനത്തെ ചെറുക്കാനുമുള്ള കഴിവ് ലോഹസങ്കരങ്ങൾക്കുണ്ട്
- അമാൽഗം - മെർക്കുറി ചേർത്ത ലോഹസങ്കരങ്ങൾ അറിയപ്പെടുന്നത്
- മാംഗനീസ് ,നിയോബിയം എന്നിവ അമാൽഗമുകൾ ഉണ്ടാക്കുന്ന ലോഹങ്ങളാണ്