Question:

അമൽ അരുണിനോട് പറഞ്ഞു ഇന്നലെ ഞാൻ എൻറെ മുത്തശ്ശിയുടെ ഒരേയൊരു മകളുടെ ഒരേയൊരു മകളെ കണ്ടു എങ്കിൽ അമൽ ആരെയാണ് കണ്ടത് ?

Aമകൾ

Bസഹോദരി

Cഅമ്മ

Dഭാര്യ

Answer:

B. സഹോദരി

Explanation:

മുത്തശ്ശിയുടെ മകൾ= അമ്മ അമ്മയുടെ ഒരേയൊരു മകൾ=സഹോദരി


Related Questions:

B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?

B യുടെ സഹോദരിയാണ് A . C യുടെ സഹോദരനാണ് B . D യുടെ മകനാണ് C . എങ്കിൽ A യുടെ ആരാണ് D ?

Arun's father's eldest brother is his favourite :

രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത് ?

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?